മീനങ്ങാടി ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ ഒരുവര്‍ഷമായി കെട്ടിക്കിടന്ന് പുഴുത്ത് നശിച്ച ടണ്‍ കണക്കിന് അരി അധികൃതര്‍ നശിപ്പിച്ചു

രാജ്യത്ത് കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോഴും പൊതു ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചു പോകുകയാണ്. മീനങ്ങാടി എഫ്.സി.ഐ. ഗോഡൗണില്‍ കെട്ടിക്കിടന്ന്