നിങ്ങള്‍ ആരെ വിടാതെ പിന്തുടര്‍ന്ന് തെറിവിളിക്കുകയും ട്രോളുകയും ചെയ്യുന്നുവോ, അവര്‍ വളരും; ബോബി ചെമ്മണ്ണൂരിനെ പറ്റി ജസ്ല മാടശ്ശേരി പറയുന്നു

ബോബി ചെമ്മണ്ണൂര്‍ മറ്റു ജ്‌വല്ലറികളെ പോലെ കൂടുതല്‍ പരസ്യങ്ങള്‍ കൊണ്ട് നമ്മളെ വെറുപ്പിക്കുന്നില്ല.

അതീവസമ്പന്നർക്ക് മാത്രം സ്വന്തമാക്കാൻ കഴിയുന്ന ആ മോതിരം എനിക്കിനി വേണ്ട; അതിന്റെ വില നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക്: ലക്ഷ്മി രാജീവ്

ഇതിനുള്ളിൽ ലെൻസിലൂടെ കാണാവുന്ന ലോകത്തെ ഏറ്റവും ചെറിയ പദ്മനാഭസ്വാമി ഉണ്ട്.വിലകൊടുത്താൽ ഇത് ഒരിക്കലും വാങ്ങാൻ ആവില്ല

പൊളിക്കാൻ കഴിയാത്ത അടിത്തറ, അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്; കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയരഹസ്യം പഠനവിഷയമാക്കേണ്ടതെന്ന് ദേവന്‍

അഭിപ്രായവ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരികാത്തിരിക്കാൻ എനിക്ക് കഴിയില്ല

യുഡിഎഫിന് മുദ്രാവാക്യം ഇല്ലാതായിരിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരാരോപണങ്ങള്‍ മാധ്യമ സഹായത്തോടെ പ്രചരിപ്പിക്കുന്നതല്ലാതെ മറ്റൊരു രാഷ്ട്രീയവും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി

മന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം; വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍

മന്ത്രി ശൈലജയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് പിന്നിൽ രാഷ്ട്രീയ കാരണമുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട; മൊഴിയെടുക്കലിന് ശേഷം പ്രതികരണവുമായി കെടി ജലീല്‍

എന്റെ കഴുത്തില്‍ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര്‍ കുഴയുകയോ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല.

ചെന്നിത്തല ചൂടിലാണ്, അരിശം തീരാതെ ബഹളം വയ്ക്കുന്നുമുണ്ട്; പരിഹാസവുമായി മന്ത്രി എംഎം മണി

പ്രതിപക്ഷനേതാവ് എന്ന സ്ഥാനമെങ്കിലും നിലനിർത്തിപ്പോകാൻ പെടേണ്ട പാട് രാഹുൽഗാന്ധിക്ക് അറിയില്ലല്ലോ

അടിച്ചവരും അടി കൊണ്ടവരും…ഇതൊരു സൂചനയും തുടക്കവും ആണ് ; മുരളി തുമ്മാരുകുടി എഴുതുന്നു

അടി കൊണ്ടത് ജെട്ടി നിരീക്ഷകന് മാത്രമല്ല അദ്ദേഹത്തെപ്പോലെ മാളങ്ങളിൽ ഒളിഞ്ഞിരുന്നു നിരീക്ഷണവും പരീക്ഷണവും നടത്തുന്ന എല്ലാവർക്കും ആണ്

Page 4 of 10 1 2 3 4 5 6 7 8 9 10