ആൺകുട്ടികളും പെൺകുട്ടികളും ഒരുക്ലാസിലിരുന്ന് പഠിക്കരുത്; അഫ്‌ഗാനിലെ സർവകലാശാലകളിൽ താലിബാന്റെ ആദ്യ ഫത്‌വ

ഇതുവരെ അഫ്ഗാനിലെ സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശലകളില്‍ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടര്‍ന്ന് പോരുന്നത്.