രാമായണ സാഹിത്യ പരീക്ഷയില്‍ സുള്ളിയപ്പടവ് സര്‍വോദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫാത്തിമത്ത് റാഹിലയ്ക്ക് ഒന്നാംസ്ഥാനം

അറിവിന് ജാതിയും മതവും മാനദണ്ഡമല്ലെന്ന് തെളിയിക്കുകയണ് സുള്ളിയപ്പടവ് സര്‍വോദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫാത്തിമത്ത് റാഹില. ഭാരത സംസ്‌കൃതി