എംഎസ്എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയ ഹരിതയിലെ പെൺകുട്ടികളെ വേട്ടയാടുന്നു: ഫാത്തിമ തഹ്‌ലിയ

നിലവില്‍ നേതാക്കൾക്കെതിരായ ഹരിതയുടെ പരാതിയിൽ സംസ്ഥാന വനിതാ കമ്മീഷൻ നടപടി ആരംഭിച്ചിട്ടുണ്ട്.

തട്ടമിട്ട മുസ്ലിം സ്ത്രീക്ക് അവതാരകയാകാൻ ചില മലയാള ചാനലുകളിൽ അലിഖിത വിലക്ക്: ഫാത്തിമ തഹ്‌ലിയ

കേരള ജനസംഖ്യയുടെ പതിമൂന്ന് ശതമാനത്തോളം വരുന്ന മുസ്ലിം സ്ത്രീകളെ മലയാള വാർത്താ ചാനലുകളിൽ നാം വിരളമായേ കാണുന്നുള്ളൂ.

സിപിഎമ്മും ബിജെപിയും ചേർന്ന് ‘സുമാബി’ സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്നു: ഫാത്തിമ തഹ്‌ലിയ

കേരളത്തിൽ കോൺഗ്രസ് പാർട്ടി അപ്രസക്തമായി മാറിയാൽ അടുത്ത പ്രബലകക്ഷിയായി മാറാം എന്നതാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

ഏതു മേഖലയിലാണ് ഈ സർക്കാർ ഒരു നല്ല കാര്യം ചെയ്തത്; സംസ്ഥാന സര്‍ക്കാരിനെതിരെ ഫാത്തിമ തഹ്‌ലിയ

ആർക്ക് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാർ പൊതു ഖജനാവ് ഉൾപ്പെടെ ഒരു ബിസിനസ് ആയിട്ടാണ് കൊണ്ടുനടക്കുന്നത്.

പിണറായി വിജയൻ കേരളത്തിന്‍റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ: ഫാത്തിമ തഹ്‍ലിയ

കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവർത്തന സ്വാതന്ത്ര്യമില്ലാതിരിക്കാൻ ഉത്തർപ്രദേശ് ആയി മാറിയോ നമ്മുടെ നാട്