കേരളത്തിൽ തുടർഭരണം ലഭിച്ചത് ആർഎസ്എസിനാണെന്ന് ഈ ചിത്രം വെളിവാക്കുന്നു ;വിമർശനവുമായി ഫാത്തിമ തഹിലിയ

പാലക്കാട്ട് ജില്ലയിലെ കാടാങ്കോടാണ് പോലീസുകാർക്കൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ചവർ വാഹന പരിശോധന നടത്തിയത്.