മകൾ മരിച്ചിട്ടു ഒരുവർഷം അന്വേഷണം എങ്ങുമെത്തിയില്ല; ഫാത്തിമ ലത്തീഫിന് നീതി ലഭിക്കാനായി കുടുംബം കാത്തിരിക്കുന്നു

മകൾ മരിച്ചിട്ടു ഒരുവർഷം അന്വേഷണം എങ്ങുമെത്തിയില്ല; ഫാത്തിമ ലത്തീഫിന് നീതി ലഭിക്കാനായി കുടുംബം കാത്തിരിക്കുന്നു

ഫാത്തിമ ലത്തീഫിന്റെ മരണം സിബിസിഐഡി അന്വേഷിക്കണമെന്ന് ഹൈക്കോടതി; കൂടുതല്‍ വെളിപ്പെടുത്തലുമായി ഫോറന്‍സിക് ഫലം

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാക്കേസ് എന്തുകൊണ്ട് സിബിസിഐഡിക്ക് വിടുന്നില്ലെന്ന് സര്‍ക്കാരിനോട് ആരാഞ്ഞ് മദ്രാസ് ഹൈക്കോടതി

മദ്രാസ് ഐഐടിയില്‍ 14 ആത്മഹത്യകള്‍; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

മദ്രാസ് ഐഐടിയില്‍ അടുത്തിടെ നടന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ മുഴുവന്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ഫാത്തിമയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥികളും ഐഐടി ഡയറക്ടറുമായുള്ള ചര്‍ച്ച ഇന്ന്

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥികളുമായി ഐഐടി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും

ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി

സിബിഐ അന്വേഷണം എന്ന ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്

ഫാ​ത്തി​മയു​ടെ മൊ​ബൈ​ല്‍​ഫോ​ണി​ലെ നോ​ട്ടി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക്​ കാ​ര​ണ​ക്കാ​രാ​യി മൂ​ന്ന്​ അ​ധ്യാ​പ​ക​രു​ടെ പേ​രു​ക​ള്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. സു​ദ​ര്‍​ശ​ന്‍ പ​ത്മ​നാ​ഭ​ന്‍, പ്ര​ഫ. ഹേ​മ​ച​ന്ദ്ര​ന്‍ ഖ​ര, മി​ലി​ന്‍​ഡ്​