ചൈനീസ് പിന്തുണയില്‍ ജമ്മുകാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു: ഫറൂക്ക് അബ്ദുള്ള

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജമ്മു കാശ്മീരിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോലും അനുവദിച്ചിട്ടില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ചൈന തങ്ങളെ ഭരിക്കണം എന്നാണ് കാശ്മീരിലെ ജനങ്ങൾക്ക് ആഗ്രഹം: ഫാറൂഖ് അബ്ദുള്ള

ഓണ്‍ലൈന്‍ മാധ്യമമായ 'ദി വയറി'നായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് ഈ വിവാദ പരാമർശം.