എംപിയെന്ന നിലയില്‍ വയനാട്ടില്‍ ആദ്യ ഇടപെടലുമായി രാഹുല്‍ ഗാന്ധി; മുഖ്യമന്ത്രിക്ക് കത്തയച്ചു

ഈ മരണം ഒറ്റപ്പെട്ട സംഭവമല്ല, ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതെന്നും അദ്ദേഹം തന്റെ കത്തില്‍ വിശദീകരിക്കുന്നു.