കോണ്‍ഗ്രസ് നേതാവായ അമരീന്ദറിനെ മുന്നിൽ നിര്‍ത്തി കർഷകരുമായി ഒത്തുതീർപ്പിന് നീക്കം നടത്താന്‍ ബിജെപി

അമരീന്ദർ സിം​ഗിനെ മുന്നിൽ നിർത്തിയുള്ള ചർച്ചയിലൂടെ കർഷകരുടെ ആവശ്യങ്ങൾ അം​ഗീകരിക്കുകയും അതിലൂടെ അമരീന്ദർ സിം​ഗിന് ഹീറോ പരിവേഷം കൊടുക്കുകയുമാണ്‌ ബിജെപി

കര്‍ഷക സമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ തീരു‍മാനം

കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സമ്മേളനത്തിൽ സമ്മർദ്ദം ചെലുത്താൻ പ്രതിപക്ഷ പാർട്ടികൾ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ സംഘടനകൾ ആവശ്യപ്പെടും.

സ്ഥാപിത താത്പര്യക്കാര്‍; കര്‍ഷക സമരത്തിന്റെ അന്താരാഷ്ട്ര പിന്തുണയെ തള്ളി കേന്ദ്രസര്‍ക്കാര്‍

ഇത്തരത്തിൽ പ്രതികരിക്കുന്നതിനു മുൻപായി വസ്തുതകള്‍ ഉറപ്പിക്കുകയും പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വൈറല്‍ ചിത്രം പകര്‍ത്തിയ ഫോട്ടോ ജേണലിസ്റ്റിന് നേര്‍ക്ക് ആക്രമണം; അക്രമികള്‍ വന്നത് കേന്ദ്ര സര്‍ക്കാര്‍ മുദ്രയുള്ള വാഹനത്തില്‍

കേന്ദ്ര സര്‍ക്കാരിന്റെ മുദ്രയുള്ള ബൊലേറോ ജീപ്പിലെത്തിയ സംഘം തന്നെ അക്രമിച്ചതായി ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തു.

കര്‍ഷക സമരത്തിന്‌ പിന്തുണയുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍; നിയമ സേവനങ്ങള്‍ സൗജന്യമായി നല്‍കും

നേരത്തെ ദല്‍ഹി ബാര്‍ കൗണ്‍സിലും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

കര്‍ഷക പ്രതിഷേധത്തിന് പിന്തുണ; കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ

തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി ഇന്ത്യന്‍ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്‍ഭമാണിതെന്നും ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു.

കാർഷിക നിയമം കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കി; കർഷക പ്രക്ഷോഭത്തിന് പിന്നിൽ രാഷ്ട്രീയം കളിക്കുന്നവർ: പ്രധാനമന്ത്രി

കേന്ദ്രസര്‍ക്കാര്‍ കര്‍ഷക നിയമം ഭേദഗതി ചെയ്തത് കര്‍ഷകരെ ശാക്തീകരിക്കാനാണെന്നും മോദി അവകാശപ്പെട്ടു.

Page 1 of 21 2