ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി യുകെയിൽ നിന്നുള്ള എംപിമാര്‍

ബ്രിട്ടനിലെ വിവിധ പാര്‍ട്ടികളിൽ നിന്നുള്ള 36 പാര്‍ലമെന്‍റ് അംഗങ്ങളാണ് ഡൽഹിയിലെ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപച്ച് രംഗത്തെത്തിയിരിക്കുന്നത്.

കര്‍ഷക സമരത്തിന് പിന്തുണ; പത്മവിഭൂഷന്‍ പുരസ്‌കാരം തിരികെ നല്‍കി പ്രകാശ് സിംഗ് ബാദല്‍

കര്‍ഷകരുടെ സമരത്തില്‍ താനും പങ്കുചേരുകയാണെന്നും കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചെന്നും ബാദല്‍ ആരോപിച്ചു.

കർഷക സമരം; കേന്ദ്ര നിർദ്ദേശങ്ങൾ തള്ളി കർഷക സംഘടനകൾ

സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ എടുക്കുന്ന കേസുകള്‍ ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

കര്‍ഷക സമരം; പിന്തുണയുമായി ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ്

ഡൽഹി, ഹരിയാണ, യു.പി, പഞ്ചാബ്, ഹിമാചൽ, ജമ്മു കാശ്മീർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള എല്ലാ വാഹനങ്ങളും നിർത്തിയിടും.

കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം; സമരം തുടരുമെന്ന് കര്‍ഷകര്‍

ഡൽഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം; മോദി സര്‍ക്കാര്‍ കരിനിയമം എടുത്ത് കളയണം; കർഷകർക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ഈഗോ എന്നത് സത്യവുമായി പോരാടുമ്പോള്‍ പരാജയപ്പടുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി മനസിലാക്കണം.

ബാരിക്കേഡുകൾക്ക് തടുത്ത് നിർത്താനായില്ല; കർഷകമാർച്ച് ഹരിയാനയും കടന്ന് ഡൽഹിയിലേയ്ക്ക്

പഞ്ചാബ്-ഹരിയാന അതിർത്തിയിൽ(Punjab-Hariyana Border) പൊലീസ് ജലപീരങ്കികളും കണ്ണീർവാതകവും പ്രയോഗിച്ചെങ്കിലും ബാരിക്കേഡുകൾ തകർത്ത് കർഷകർ മുന്നേറുകയായിരുന്നു

ട്രാക്ടര്‍ കത്തിച്ചത് മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; കര്‍ഷക സമരത്തെ അധിക്ഷേപിച്ച് ബിജെപി

കോണ്‍ഗ്രസ് രാജ്യത്തെ കര്‍ഷകരുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.

Page 6 of 6 1 2 3 4 5 6