നിലപാടിലുറച്ച് കര്‍ഷകര്‍; കേന്ദ്രവുമായുള്ള അഞ്ചാം ചർച്ചയും പരാജയം

റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ ഇപ്പോള്‍ നൽകുന്നത്.

സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കായി വൈഫൈ സംവിധാനമൊരുക്കി ആം ആദ്മി

പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കര്‍ഷകര്‍ ആവശ്യപ്പെട്ടതോടെയാണ് സിംഗു അതിര്‍ത്തിയില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

കാര്‍ഷിക വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും പുരോഗമനവാദികളായ കര്‍ഷകരും പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുന്നു: പ്രധാനമന്ത്രി

കര്‍ഷകരുടെ ജീവിതം സമാധാനപൂര്‍ണമാക്കാനും അവരുടെ പുരോഗതിയും കാര്‍ഷിക മേഖലയിലെ ആധുനികവത്കരണവും മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത്.

കര്‍ഷക സമരത്തിന്‌ പിന്നില്‍ രാമക്ഷേത്ര നിര്‍മ്മാണം ഇഷ്ടപ്പെടാത്ത പ്രതിപക്ഷ നേതാക്കള്‍: യോഗി ആദിത്യനാഥ്‌

നിങ്ങള്‍ ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകും. കമ്മ്യൂണിസം എന്ന ആശയം ഒരിക്കലും സത്യമാകില്ല.

സമരത്തിൽ ഇടപെടില്ല, കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്: സുപ്രീം കോടതി

കര്‍ഷകര്‍ പിടിവാശി കാണിക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞപ്പോള്‍ സര്‍ക്കാറിനെ കുറിച്ച് കര്‍ഷകര്‍ക്കും ഇതേ നിലപാടാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി

കർഷക സമരത്തിന് പിന്തുണ; സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള പുരോഹിതനായ ബാബ രാം സിംഗ് ഡല്‍ഹിയിലെ സിംഗു അതിര്‍ത്തിയിലാണ് ആത്മഹത്യ ചെയ്തത്.

Page 4 of 6 1 2 3 4 5 6