കർഷക സമരം എന്തിനാണെന്ന് ആരും കൃത്യമായി പറയുന്നില്ല; ചീത്തവിളി കേൾക്കാൻ ഞാൻ തയ്യാറാണ്; നിയമങ്ങൾ നടപ്പക്കാൻ അവസരം നൽകണം: പ്രധാനമന്ത്രി

കർഷക സമരം എന്തിനാണെന്ന് ആരും കൃത്യമായി പറയുന്നില്ല; ചീത്തവിളി കേൾക്കാൻ ഞാൻ തയ്യാറാണ്; നിയമങ്ങൾ നടപ്പക്കാൻ അവസരം നൽകണം: പ്രധാനമന്ത്രി

അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധം, കര്‍ഷക സമരത്തിന്‌ പിന്തുണയുമായി വെട്രിമാരനും ജി വി പ്രകാശ് കുമാറും

കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി സർക്കാർ ഒരിക്കലും പ്രവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല; എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം: നടൻ സലീം കുമാർ

പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിന് രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.

ഡല്‍ഹിയിലേത് വ്യാജ കർഷക സമരം; നമ്മളോട് കളിക്കല്ലേ, മാന്തിയാൽ വലിച്ചു കീറും: കൃഷ്ണകുമാര്‍

നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാൽ നമുക്കത് തീർക്കാവുന്നതേയുള്ളു. അവിടെയാണ് പരാജിതരായ അയല്‍വക്കകാരുടെ റോൾ.

കർഷക പ്രക്ഷോഭത്തിന് പിന്തുണ; ഗ്രെറ്റ തുൻബർഗിനെതിരെ ഡൽഹി പോലീസ്​ കേസെടുത്തു

ർഷക പിന്തുണയിൽ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഗ്രെറ്റ കേസെടുത്തതിന് മറുപടിയായി ട്വീറ്റ് ചെയ്തു.

കര്‍ഷക സമരത്തിന് പരിഹാരം ഉണ്ടാകുംവരെ 306 ഗ്രാമങ്ങളില്‍ ബിജെപിയെ വിലക്കി ധാദന്‍ ഖാപ്പ്

വിവാഹം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബിജെപിക്കാരയോ ജെജെപിക്കാരയോ ക്ഷണിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം.

സിംഘു അതിർത്തിയിൽ സംഘർഷം; കർഷകർ ഒഴിഞ്ഞു പോകണമെന്ന് മുഖം മൂടി അണിഞ്ഞ നാട്ടുകാർ; കർഷകരുടെ ടെന്‍റ്​ പൊളിച്ചു നീക്കി

സിംഘു അതിർത്തിയിൽ സംഘർഷം; കർഷകർ ഒഴിഞ്ഞു പോകണമെന്ന് മുഖം മൂടി അണിഞ്ഞ നാട്ടുകാർ; കർഷകരുടെ ടെന്‍റ്​ പൊളിച്ചു നീക്കി

Page 2 of 6 1 2 3 4 5 6