കര്‍ഷകരോടല്ല, കൊവിഡിനെതിരെ പോരാടൂ സര്‍ക്കാരേ…,സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്ര സര്‍ക്കാരിനോട്

കര്‍ഷകര്‍ക്കെതിരെയല്ല, കൊറോണ വൈറസിനെതിരെയാണ് സര്‍ക്കാര്‍ പോരാടേണ്ടതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുളളൂ

ഇന്ത്യന്‍ കര്‍ഷക സമരം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയായി; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് കേന്ദ്രം

ബ്രിട്ടനെ സംബന്ധിച്ച് മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

കർഷക സമരത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് താൻ ഉൾപ്പെടുന്ന പരിസ്ഥിതി കൂട്ടായ്മ ടൂൾകിറ്റ് തയാറാക്കിയതെന്ന് നികിതയുടെ മൊഴി

കർഷക സമരത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് താൻ ഉൾപ്പെടുന്ന പരിസ്ഥിതി കൂട്ടായ്മ ടൂൾകിറ്റ് തയാറാക്കിയതെന്ന് നികിതയുടെ മൊഴി

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന എല്ലാ കർഷകരോടും നിലക്കാത്ത ആദരവുണ്ട്: പ്രധാനമന്ത്രി

കേന്ദ്രം നിയമങ്ങള്‍ കൊണ്ടു വന്നതിന് ശേഷം രാജ്യത്തെ ഒരു ചന്തകളും നിലച്ചിട്ടില്ല ,ഒരു താങ്ങുവിലയും നിർത്തലാക്കിയിട്ടുമില്ല.

ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്നോർക്കണം; മോദിയുടെ സമരജീവി പ്രയോഗത്തിൽ പ്രതികരിച്ച് കർഷകർ

ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്നോർക്കണം; മോദിയുടെ സമരജീവി പ്രയോഗത്തിൽ പ്രതികരിച്ച് കർഷകർ

ഏഴു തലമുറയ്ക്കുള്ളത് സമ്പാദിച്ചുകഴിഞ്ഞ സെലിബ്രിറ്റികൾക്ക് എന്താണ് നഷ്ടപ്പെടുക: നസറുദ്ദീൻ ഷാ

ഒടുവിൽ ശത്രുക്കളുടെ ആക്രോശമായിരിക്കില്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങള്‍ കേള്‍ക്കുക.

കര്‍ഷക സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ല: പാര്‍വതി

തത്ത പറയുന്നതുപോലെ കോപ്പി പേസ്റ്റ് ചെയ്ത് സെലിബ്രിറ്റീസ് അടക്കം എല്ലാവരും ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും മ്ലേച്ചമായതുമായ പെരുമാറ്റമാണ്.

Page 1 of 61 2 3 4 5 6