
കേന്ദ്ര കാർഷിക നിയമങ്ങൾ രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും: അമിത് ഷാ
കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നതിക്കുമായി പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നതിക്കുമായി പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
നിയമം റദ്ദാക്കിയ ശേഷം സമിതി രൂപീകരിക്കണം എന്ന നിലപാട് കർഷകർ ആർവത്തിച്ചതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
നിയമങ്ങള്‍ പൂര്‍ണ്ണമായും പിൻവലിക്കുക എന്നതിൽ കുറഞ്ഞ മറ്റൊന്നും അംഗീകരിക്കാനാവില്ല എന്ന നിലപാടിൽ തന്നെയായിരുന്നു കർഷക സംഘടനകൾ.
ഹരിയാന രാജസ്ഥാന് അതിര്‍ത്തിയിലെ ഷാജഹാന്‍പൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും ഡല്‍ഹിയിലേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
ഹരിയാനയില്‍ അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖട്ടറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശി പ്രതിഷേധവുമായി ഒരു കൂട്ടം കര്‍ഷകര്‍ എത്തിയത്.
ഒരുമയോടെ പ്രക്ഷോഭം നടത്തുന്ന ഞങ്ങളെ ഭിന്നിപ്പിക്കാനും ഞങ്ങളുടെ പ്രസ്ഥാനത്തിലെ ആളുകളെ പിന്തിരിപ്പിക്കാനും സര്‍ക്കാര്‍ ചില ചെറിയ ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഇന്ത്യയോട് എനിക്ക് പറയാനുള്ളത് എന്താണെന്നാല്‍, ജനങ്ങള്‍ക്ക് എവിടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.
നാളെ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കും.
തുമകുരു ക്യാതസാന്ദ്ര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് നിർദേശം....
താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകരെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി