കടങ്ങൾ എഴുതിത്തള്ളുന്നതു കൊണ്ടുമാത്രം പരിഹരിക്കാൻ കഴിയുന്നതല്ല കാർഷിക പ്രശ്നങ്ങൾ: ഗീത ഗോപിനാഥ്

ഉൽപാദം വർധിപ്പിക്കുന്നവിനായി മികച്ച സാങ്കേതിക സൗകര്യങ്ങളും നല്ലയിനം വിത്തുകളും കൃഷികാർക്ക്​ നൽകണമെന്നും ഗീത ഗോപിനാഥ്​ പറഞ്ഞു