ആസിഫ് അലി ചിത്രം അണ്ടര്‍ വേള്‍ഡിലെ പുതിയ ഗാനം; ‘ഒരു ദൂരം വെറുതെ തോന്നുന്നുവോ’

രമ്യ നമ്പീശനും സച്ചിന്‍ വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് യക്‌സാനും നേഹയുമാണ് സംഗീതം നല്‍കിയിരിക്കുന്നു.