സവര്‍ണ്ണ സമുദായക്കാരുടെ പീഡനങ്ങള്‍ക്കിരയാകുന്ന ഫരീദാബാദിലെ ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേക്ക് മാറുന്നു

സവര്‍ണ്ണ സമുദായക്കാരുടെ പീഡനങ്ങള്‍ക്കിരയാകുന്ന ഫരീദാബാദിലെ ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേക്ക് മാറുന്നു. മതപരിവര്‍രത്തനമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇക്കാര്യത്തിലില്ല എന്ന നിലപാടിലാണ്