ഒന്നരലക്ഷം രൂപ തട്ടിയെടുത്തു; മോന്‍സനെതിരെ ഒരു പരാതികൂടി

പണം തിരികെ ചോദിച്ചപ്പോള്‍ മോന്‍സണ്‍ തനിക്ക് ഒരു വണ്ടി കൈമാറി ഇത് പൊളിക്കാന്‍ ഇട്ടിരിക്കുന്ന വണ്ടിയാണെന്ന് പിന്നീടാണ് മനസിലായതെന്നും ബിജു