വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റിനെ മുൻ സെക്രട്ടറി കുത്തിക്കൊന്നു

വിജയ് സേതുപതിയുടെ ഫാൻസ് അസോസിയേഷന്റെ പുതുച്ചേരി ഘടകത്തിൽ കുറേക്കാലമായി അധികാരതർക്കം ഉണ്ടായിരുന്നു...