പശ്ചിമബംഗാളിൽ ഫോനി താണ്ഡവം; കോ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടു: 140 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി.

മ​ണി​ക്കൂ​റി​ൽ 100 മു​ത​ൽ 110വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ് വീ​ശി​യ​ത്...

കൺമുന്നിൽ മരങ്ങൾ മറിഞ്ഞു വീഴുന്നു; ഫാനി ഒഡീഷയിൽ സംഹാരതാണ്ഡവമാടുന്നു

കനത്ത മഴയില്‍ പുരിയില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഒമ്പത് മീറ്റർ ഉയരത്തിൽ തിരമാലകൾ അടിക്കുന്നു. ഇതേത്തുടർന്ന് നിരവധി വീടുകൾ വെള്ളത്തിനടിയിലായി...

ഒഡീഷയെ വിറപ്പിച്ച് ഫാനി; 1999ലെ സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ്

കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണതായും മണ്ണിടിച്ചിലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്...

ഫാനി വരുന്നു; കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യത

ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ 'ഫാനി' എന്ന് വിളിക്കും. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് ഈ പേരിട്ടത്...