ഈ കെട്ടിടങ്ങളെല്ലാം രാഹുൽ ഗാന്ധിയുടേതാണ്: ഇറ്റലിയിലെ ചരിത്ര സ്മാരകങ്ങൾ ചൂണ്ടിയുള്ള നുണ വീഡിയോ വൈറലാകുന്നു

ഈ വീഡിയോ ഇതുവരെ രണ്ടുലക്ഷത്തോളം പേർ കാണുകയും 15000-ലധികം പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്