അത് കേരളത്തില്‍ അല്ല; ചിതകൾ ഒരുമിച്ച് കത്തുന്നതായി പ്രചരിക്കുന്ന വീഡിയോ സന്ദേശം വ്യാജം

പക്ഷെ ഈ വീഡിയോയിൽ പറയുന്നപോലെ തങ്ങള്‍ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചിട്ടില്ലെന്നാണ് ട്രസ്റ്റ് അധികൃതർ അറിയിച്ചത്.

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി ഐടി സെല്‍ മേധാവി ട്വീറ്റ് ചെയ്ത വീഡിയോ കൃത്രിമം

യഥാര്‍ത്ഥ വീഡിയോയില്‍ കൃത്രിമം നടത്തിയാണ് അമിത് മാളവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ട്വിറ്റര്‍ കണ്ടെത്തിയിരിക്കുന്നത്.