കൊറോണയ്ക്ക് ചികിത്സ: വ്യാജ വൈദ്യൻ മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

തൃശൂർ ജില്ലയിലെ പട്ടിക്കാട് ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിലായിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പും പോലീസും ചേർന്ന് സംയുക്ത പരിശോധന നടത്തിയത്.

എന്റെ ഇക്കാക്ക മരിച്ചതല്ല, മോഹനൻ എന്ന കൊലയാളി കൊന്നതാണ്; വ്യാജവൈദ്യന്‍ മോഹനൻ നായർക്കെതിരെ ഗുരുതര ആരോപണവുമായി യുവതി

ഇതെങ്കിലും എനിക്ക് അക്കുക്കാക്കക്ക് വേണ്ടി ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞാണ് കുറിപ്പ് പൂര്‍ണ്ണമാകുന്നത്.