ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ പിഎയുടെ മകള്‍ക്കെതിരെ കേസ്

27 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്താണ് തട്ടിപ്പ് നടത്തിയത്

ഡിവൈഎസ്പി, സിഐ റാങ്ക് യൂണിഫോം ധരിച്ച് കേരളാ പോലീസിലേക്ക് വ്യാജ റിക്രൂട്ട്മെൻ്റ്; യുവതികള്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍

പോലീസിലേക്ക്ഹോം ഗാർഡ് മാതൃകയിൽ ആളുകളെ നിയമിക്കുന്നു എന്ന് വാട്സ് ആപ് വഴി സന്ദേശം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്.