എന്റെ പേരിലുള്ള വ്യാജ പ്രൊഫൈലിനായി സമയം കളയാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു?; സ്വാതി റെഡ്ഢി ചോദിക്കുന്നു

ശരിക്കും നിങ്ങള്‍ ആരാണ് ബോസ്? നിങ്ങള്‍ക്ക് ട്വിറ്റര്‍ ഉണ്ടെങ്കില്‍ അത് ഉപയോഗിച്ചോളൂ.

സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍; ഇന്ത്യന്‍ സൈനികര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം

ഇന്ത്യൻ സൈന്യത്തിലെ സൈബര്‍ ഗ്രൂപ്പ് സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ വിശകലനം ചെയ്തതിന് ശേഷമാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തന്റെ പേരിലുള്ള എല്ലാ വ്യാജ പ്രൊഫൈലുകളും പേജുകളും അത് ഉപയോഗിക്കുന്നവർ പിൻവലിക്കണം; വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്ന് രമ്യ ഹരിദാസ്

തന്‍റേതല്ലാത്ത പല വ്യാജ പ്രൊഫൈലുകളും പേജുകളും ഫേസ്ബുക്കില്‍ ഉണ്ടെന്ന് വ്യക്തമായതായും രമ്യ പറഞ്ഞു.