മംഗള എക്സ്പ്രസിന് തീവയ്ക്കാൻ പദ്ധതിയെന്ന് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പിടിയില്‍

മംഗള എക്സ്പ്രസിന് തീവയ്ക്കാൻ പദ്ധതിയിടുന്നു എന്നാണ് ഇയാൾ പോലീസ് ആസ്ഥാനത്ത് വിളിച്ച് വ്യാജ സന്ദേശം നൽകിയത്.

മഴക്കെടുതിക്കിടെ കൊല്ലത്ത് സുനാമിയുണ്ടാകുമെന്ന് വ്യാജപ്രചാരണം; കര്‍ശന നടപടിയെടുക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയയവകളിലൂടെ സര്‍ക്കാര്‍ അറിയിപ്പായാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

തീക്കട്ടയില്‍ ഉറുമ്പരിച്ചു; എ.സി.പിയുടെ പേരില്‍ വ്യാജ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചവരെ തേടി പോലീസ്

കൊച്ചി: നാടെങ്ങും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തുന്നവരെ കുറിച്ചുള്ള ആശങ്കകളാണ്. എരിതീയില്‍ എണ്ണപകരാന്‍ നൂറുകണക്കിന് വാട്സാപ്പ് സന്ദേശങ്ങളാണ് പാറി നടക്കുന്നത്. വീടുകളിലെ

കേരളത്തിലേയ്ക്ക് ആര്‍ഡിഎക്‌സ് കടത്തിയെന്ന സന്ദേശം വ്യാജം

ഹരിയാന സ്വദേശി കേരളത്തിലേയ്ക്ക് ആര്‍ഡിഎക്‌സ് കടത്താന്‍ ശ്രമിച്ചുവെന്ന് വ്യാജ സന്ദേശം. ഡല്‍ഹി പോലീസിനാണ് ഈ സന്ദേശം ലഭിച്ചത്. സന്ദേശത്തെത്തുടര്‍ന്ന് ഡല്‍ഹി