ഐപിഎസുകാരനായി വേഷം; അമ്മയും മകനും ചേർന്ന് കബളിപ്പിച്ചത് ബാങ്കുകളെ; രണ്ട് വർഷത്തിൽ വാങ്ങിയത് 28 കാറുകൾ; ഒടുവിൽ പിടിയിലായത് ഇങ്ങിനെ

ശ്യാമളയുടെ മകൻ വിപിൻ കാർത്തിക് (29) കാശ്മീരിൽ കുപ്‌വാര ജില്ലയിലെ ഐപിഎസുകാരനാണെന്നാണു പരിചയപ്പെടുത്തിയിരുന്നത്.