അധികാരത്തിലുള്ള ഹിന്ദുത്വവാദികൾ വ്യാജ ഹിന്ദുക്കളാണ്: രാഹുൽ ഗാന്ധി

ഭഗവത്‌ഗീത ഹിന്ദുവിനോട് ആവശ്യപ്പെടുന്നതും സത്യം കണ്ടെത്താനാണ്. എന്നാൽ ഹിന്ദുത്വവാദിയ്‌ക്ക് വേണ്ടത് സത്യമല്ല അധികാരമാണ്.