വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ 23 ആരോഗ്യ പ്രവര്‍ത്തകര്‍ ഖത്തറില്‍ കരിമ്പട്ടികയില്‍

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടവരിൽ 17 ഡോക്ടര്‍മാര്‍, രണ്ട് നഴ്‍സുമാര്‍, ഇതര മെഡിക്കല്‍ മേഖലകളിലെ നാല് പേര്‍ എന്നിവർ ഉൾപ്പെടുന്നു.

ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെതിരെ കേരളാ പോലീസ് കേസെടുത്തു

സ്പേസ് പാര്‍ക്കിന്റെ ഓപ്പറേഷൻ മാനേജർ തസ്തികയിൽ ജോലി ലഭിക്കുന്നതിനായിരുന്നു സ്വപ്ന വ്യാജരേഖ ഹാജരാക്കിയത്.