സെന്‍കുമാറിന്റെ പരാതി വ്യാജം; മാധ്യമ പ്രവര്‍ത്തകന് എതിരായ കേസ് അവസാനിപ്പിച്ചു

ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ രജിസ്ട്രര്‍ ചെയ്ത കേസ് പോലിസ് അവസാനിപ്പിച്ചു.