താജ് മഹലിന് നേർക്ക് വന്നത് വ്യാജ ബോംബ് ഭീഷണി; ഒരാൾ പിടിയിൽ

ഇയാൾ ഒരു മാനസിക രോഗിയാണെന്നും രോഗചികിത്സയ്‌ക്കായി ആഗ്രയിലെത്തിയതാണെന്നും ഇത്തരത്തില്‍ ഒരു വ്യാജ ബോംബ് ഭീഷണി മുഴക്കാനുള‌ള കാരണം തേടുമെന്നും പോലീസ്