വ്യാജ വക്കീലായി വിലസിയ സെസിയെ കുടുക്കാൻ സഹായിച്ചത് ആദ്യ കാമുകന്‍

സെസി ആദ്യം പറ്റിച്ചത് സ്വന്തം മാതാപിതാക്കളെ തന്നെയായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ രാമങ്കരിക്കടുത്താണ് സാധാരണ കുടുംബത്തിലെ അംഗമായ സെസി സേവ്യറിന്റെ