മനപ്പൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ല; സുഹൃത്തുക്കള്‍ വഞ്ചിച്ചു; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സെസി സേവ്യര്‍

പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്.