പച്ച നിറത്തിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ബോർഡ്: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് തെറ്റിദ്ധാരണാജനകം

ജനങ്ങൾക്കിടയിൽ മതപരവും രാഷ്ട്രീയവുമായ വിദ്വേഷം ഉണ്ടാക്കുന്ന സന്ദേശവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.

ആപ്പ് ഉപയോഗിച്ചതിനു ശേഷം മകന് നല്ല മാറ്റമുണ്ട്, മാർക്ക് 4, 5, 7, 9 ആയി ചുരുങ്ങി; ബെെജൂസ് ആപ്പിനെതിരെ പ്രവാസി മലയാളി രംഗത്ത്: പ്രശ്നം ഒതുക്കിതീർത്ത് പോസ്റ്റ് പിൻവലിപ്പിച്ച് രക്ഷപ്പെടാൻ ബെെജൂസിൻ്റെ ശ്രമം

മൊയ്തീൻ പോസ്റ്റ് ഇട്ടതിന് പിന്നാലെ പലരും ബൈജൂസിൽ നിന്നും നേരിട്ട പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തെത്തുകയായിരുന്നു...

ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് രണ്ടര കോടി രൂപ തട്ടിയെടുത്തു; കൊല്ലത്ത് യുവതി റിമാന്റിൽ

ബാങ്കുകളില്‍ മാനേജർ, ഓഫീസ് അസിസ്റ്റന്‍റ്, മെസഞ്ചര്‍, ഡ്രൈവർ എന്നിങ്ങിനെ വിവിധ തസ്തികകളില്‍ ജോലിവാഗ്ദാനം ചെയ്ത് പലപ്പോഴായി നീതു തട്ടിയത്

ഇന്ത്യ- വെസ്റ്റിന്റീസ് കാര്യവട്ടം ടി20: വളന്റിയര്‍മാരെ ക്ഷണിച്ചുകൊണ്ട് പ്രചരിക്കുന്ന സന്ദേശം വ്യാജം: കെസിഎ

ഇത്തരത്തില്‍ വ്യാജ പരസ്യം നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെസിഎ അറിയിച്ചു.

വ്യാജ പരസ്യ പ്രചാരണം; ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു

വ്യാജപരസ്യ പ്രചാരണത്തിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച പ്രമുഖ ഉല്‍പ്പന്നങ്ങള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍  വകുപ്പ് പിടിച്ചെടുത്തു. ഇന്നലെ  നടത്തിയ സംസ്ഥാന വ്യാപക റെയ്ഡില്‍

ആരക്കുന്നത്ത് എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്‌തെന്ന് യു.ഡി.എഫ്

പിറവം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആരക്കുന്നത്ത് എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്തതായി യുഡിഎഫ് പ്രവര്‍ത്തര്‍ ആരോപിച്ചു. വിദേശത്തുള്ള രണ്ടു വ്യക്തികളുടെയും അസുഖബാധിതനായ ഒരാളുടെയും വോട്ടാണ്