ആകാശവാണിയിലെ ഹലോ ഇഷ്ടഗാനം ഒരു ജീവിതമായ കഥ അഥവാ ഫൈസലും സീനത്തും പ്രതിസന്ധികളില്‍ തളരാതെ ജീവിതം പടുത്തുയര്‍ത്തിയ കഥ

നാലു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണ്. കോഴിക്കോട് ആകാശവാണിയിലെ ‘ഹലോ ഇഷ്ടഗാനം’ പരിപാടിയിലേക്ക് ഒരു ദിവസം ഒരു ഫോണ്‍കോളെത്തുന്നു. കോള്‍ അറ്റന്‍ഡ്