മലയാള സിനിമയ്ക്ക് മാലിക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്: എ പി അബ്‍ദുള്ളക്കുട്ടി

മലയാളസിനിമയ്ക്ക് മഹാനടൻ മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്.