ബെെക്കിൽ 100 കിലോമീറ്റർ സ്പീഡിൽ പാഞ്ഞ് ഫേസ്ബുക്ക് ലെെവ്: നിയന്ത്രണം നഷ്ടപ്പെട്ട് തലതകർന്ന് യുവാവിന് ദാരുണാന്ത്യം

ബൈക്ക് ഓടിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവ് ചെയ്യുന്നതിനിടെയാണ് ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്...

‘ഭർത്താവിനെ കാണാനില്ല’: ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ആശ ശരത്ത്

ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

മരണത്തിന് ഉത്തരവാദികൾ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും;ഫേസ്ബുക്ക് ലൈവിലൂടെ കര്‍ഷക ആത്മഹത്യ

ഇദ്ദേഹത്തിന്റെ ലൈവ് വീഡിയോ കണ്ട് ഉടന്‍ തന്നെ നാട്ടുകാര്‍ സോഹന്‍ലാലിന്‍റെ വീട്ടിലേക്ക് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.