ഫേസ്ബുക്ക് അറസ്റ്റ്: സുപ്രീംകോടതി വിശദീകരണം തേടി

ഫെയ്‌സ്ബുക്കിലെ പരാമര്‍ശത്തിന്റെ പേരില്‍ എന്തുകൊണ്ട് രണ്ട് യുവതികളെ അറസ്റ്റുചെയ്തു എന്ന് വിശദീകരിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.ശിവസേനാ നേതാവ് ബാല്‍