ഫേസ്ബുക്കിന് കക്ഷിരാഷ്ട്രീയഭേദമില്ല; അവകാശവാദവുമായി ഫേസ്ബുക്ക് ഇന്ത്യ മേധാവി

സോഷ്യല്‍ മീഡിയയായ ഫേസ്ബുക്ക് എന്ന പ്ലാറ്റ്ഫോം രൂപപ്പെടുത്തിയിരിക്കുന്നത് ആരുടെയും സ്വാധീനങ്ങൾക്ക് വഴങ്ങാത്ത രീതിയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.