ഇന്ത്യ വെടിവെച്ചിട്ടത് പാക്കിസ്ഥാന്റെ F-16 യുദ്ധ വിമാനത്തെ ആണെങ്കിലും നാണംകെട്ടത് അമേരിക്കയാണ്

ഈ രണ്ടു യുദ്ധ വിമാനങ്ങളെയും താരതമ്യം ചെയ്താൽ അമേരിക്കയുടെ F 16 ഫൈറ്റിങ് ഫാൽക്കൺ യുദ്ധവിമാനങ്ങൾ തന്നെയാണ് മുൻപന്തിയിൽ ഉള്ളത്