ഏഴംകുളം ദേവീക്ഷേത്രം കുംഭബരണി മഹോത്സവം 2014 മാര്ച്ച് 5,6,7 തീയതികളില്

പത്തനംതിട്ട:- ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ ഏഴംകുളം ദേവീ‍ക്ഷേത്രത്തിലെ തന്നാണ്ടത്തെ കുംഭബരണി മഹോത്സവം 5,6,7 തീയതികളില്‍ ആഘോഷിക്കുന്നതായിരിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു.