മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം: ക്വാറൻ്റെെനിൽ കഴിഞ്ഞു വന്നിരുന്ന രണ്ടു അതിഥി തൊഴിലാളികൾ മരിച്ചു

സേ​ലം സ്വ​ദേ​ശി പെ​രി​യ​ണ്ണ​ൻ, ചാ​മ​രാ​ജ്ന​ഗ​ർ സ്വ​ദേ​ശി ഡി.​നാ​ഗ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്....

ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും സ്ഫോടനം

ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സ്‌ഫോടനം. അഞ്ച് ഇടങ്ങളില്‍ എങ്കിലും സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍....

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ സ്‌ഫോടന പരമ്പര: 23 പേര്‍ കൊല്ലപ്പെട്ടു

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും ഉണ്ടായ ഉഗ്രസ്‌ഫോടനങ്ങളില്‍ 23 പേര്‍ മരിച്ചു. 35 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിരോധവകുപ്പിന്റെ ആയുധനിര്‍മാണശാലയില്‍ സ്‌ഫോടനം; ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

തമിഴ്‌നാട്ടില്‍ ഊട്ടി അറുവങ്കാടുള്ള പ്രതിരോധവകുപ്പിന്റെ ആയുധനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ക്കു പരിക്കേറ്റു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിടെയാണ് സ്ഥലത്തു സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ