കാര്യം മനസ്സിലാക്കാതെയാണ് ഇത്തരം വിമർശനം; എ സമ്പത്തിന്റെ നിയമനത്തില്‍ വിശദീകരണവുമായി മന്ത്രി എംഎം മണി

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തെലങ്കാന, തമിഴിനാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഡൽഹിയിൽ‍ വളരെ മുമ്പേ അവരുടെ പ്രതിനിധികളുണ്ട്.