ഉത്തരാഖണ്ഡ് പ്രളയം മീനുകള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു; തെളിവുകള്‍ പുറത്തുവിട്ട് വിദഗ്ധര്‍

സാധാരണ ഗതിയില്‍ വലയോ ചൂണ്ടയോ പോലും ഉപയോഗിക്കാതെ വളരെ അനായാസം കൈകൊണ്ട് പിടിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു ഇത്തരത്തില്‍ മീനുകള്‍ കൂട്ടമായെത്തിയത്.