പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ബിജെപി 40 പ്രവര്‍ത്തകരെ പുറത്താക്കി

ബിജെപി ഇവർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡന്റ് അജയ് ഭട്ട് പറഞ്ഞു.