പള്ളികൾ റമദാനിലും അടഞ്ഞ് കിടക്കും; മസ്കറ്റില്‍ ലോക്ഡൗൺ മെയ് എട്ട് വരെ നീട്ടി

പള്ളികൾ, ടെൻറുകൾ, മറ്റുപൊതു സ്ഥലങ്ങൾ, സമൂഹ നോമ്പുതുറകൾ ഉൾപ്പെടെയുള്ള എല്ലാവിധ ഒത്തുചേരലുകളും ഒഴിവാക്കാനും കമ്മിറ്റി നിർദേശിച്ചു.