കണക്കുകൾ ചോദിക്കേണ്ട, പറയില്ല: പദ്മനാഭസ്വാമി ക്ഷേത്രത്തെ സംഘപരിവാർ കേന്ദ്രമാക്കുന്ന എക്സിക്യൂട്ടീവ് ഓഫീസറുടെ നിലപാടിനെതിരെ ജീവനക്കാരുടെ സമരം എട്ടാം ദിവസത്തിലേക്ക്

മുൻപ് ഇരുന്ന മാനേജർ ഒറ്റയ്ക്ക് ചെയ്യുന്ന ജോലി എക്സിക്യൂട്ടീവ് ഓഫീസറുടെ അടുപ്പക്കാരനായ മാനേജർ എത്തിയതോടെ പുതുതായി അഞ്ചുപേർക്ക് വീതിച്ചു നൽകുകയായിരുന്നു.