ഇന്ധനങ്ങൾക്ക് എക്സൈസ് തീരുവ കുത്തനെ കൂട്ടി കേ​ന്ദ്ര നടപടി; പെട്രോൾ ലിറ്ററിന് 10 രൂപയും, ഡീസലിന് 13 രൂപയും വർധന

പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേ​ന്ദ്രസര്‍ക്കാര്‍ നടപടി. പെട്രോൾ ലീറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ്