സംസ്ഥാനത്ത് മദ്യവിൽപനശാലകൾക്ക് അവധി ഒരു ദിവസം മാത്രം; മറിച്ചുള്ള പ്രചാരണം തെറ്റെന്ന് എക്‌സൈസ് വകുപ്പ്

ധാരാളം ആളുകൾ സംശയ നിവാരണത്തിന് എക്സൈസ് കമ്മീഷണർ ഓഫീസിലേക്ക് ഫോൺ ചെയ്ത് ചോദിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം.